മറിയുമ്മ

വണ്ടൂർ: പ്രമുഖ മണ്ണെണ്ണ വ്യാപാരിയായിരുന്ന പരേതനായ പറക്കോട്ടിൽ അഹമ്മദ് ഹാജിയുടെ ഭാര്യ കറളിക്കാട്ടിൽ തണ്ടുപാറക്കൽ (75) നിര്യാതയായി. മക്കൾ: സുഹറ, സക്കീന, സറഫുന്നീസ, ഷരീഖ, കുഞ്ഞാലിക്കുട്ടി എന്ന മാനു (പറക്കോട്ടിൽ കെരോസിൻ ഏജൻസീസ്, വണ്ടൂർ). മരുമക്കൾ: ഇസ്ഹാഖ് (കോട്ടക്കുന്ന്), ആലുങ്ങൽ മുഹമ്മദലി (ജെ.എൻ.എച്ച് ഹോസ്പിറ്റൽ ആൻഡ് അൽ-റയാൻ പോളിക്ലിനിക്, ജിദ്ദ), കുഞ്ഞിമുഹമ്മദ് പോരൂർ പള്ളിക്കുന്ന്), ഷീബ (തുവ്വൂർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.