സമ്പൂർണ എ പ്ലസ് തിളക്കത്തിൽ ഇരട്ട സഹോദരിമാർ

തച്ചനാട്ടുകര: ഇരട്ടസഹോദരിമാർക്ക് സമ്പൂർണ എ പ്ലസ് തിളക്കം. നാട്ടുകൽ അമ്പത്തിമൂന്നാം മൈൽ കൊങ്ങത്ത് ഹസൈനാർ, ആത്തിക്ക ദമ്പതികളുടെ മക്കളായ നസ്‌ല ,നഹ്‌മയുമാണ് സമ്പൂർണ എ പ്ലസ് നേടിയത്. മണ്ണാർക്കാട് കല്ലടി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനികളാണ്. ഉപജില്ല തലത്തിൽ സംഘഗാന മത്സരത്തിലും മാപ്പിളപ്പാട് മത്സരത്തിലും ഇരുവരും മികവ് തെളിയിച്ചിട്ടുണ്ട്. ഫാത്തിമ ഹനാൻ, ആയിഷ, ആഷിഖ് എന്നിവർ സഹോദരങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.