അനുമോദിച്ചു

മലപ്പുറം: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഉൗരകം വെങ്കുളം സ്വദേശി പി.പി. ജുനൈദിനെ സിജി ജില്ല പ്രസിഡൻറ് എ. ഫാറൂഖി​െൻറ നേതൃത്വത്തിൽ . പി.വി.എസ് ഗ്രൂപ് ഓഫ് എജുക്കേഷൻ ചെയർമാൻ പി. സുഭാഷ്, സിജി ഓഫിസ് സെക്രട്ടറി മെഹ്ബൂബ് കോഡൂർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.