പീഡനക്കേസിൽ വൃദ്ധൻ അറസ്​റ്റില്‍

വേങ്ങര: പീഡനക്കേസിൽ പോക്സോ നിയമപ്രകാരം വൃദ്ധനെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കുളം ചാത്തൻകുളം സ്വദേശി അലവിയാണ് (64) പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.