'ജ്വാല' സാംസ്കാരികോത്സവത്തിന് തുടക്കം

ഷൊർണൂർ: 'ജ്വാല' സാംസ്കാരികോത്സവത്തിന് തുടക്കമായി. ഡോ. സി.പി. ചിത്രഭാനു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി. വിമല അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ആർ. സുനു, സി.ഡി.എസ്. ചെയർപേഴ്സൻ സി. സുജാത, പി. ഷാജൻ, പി. വേണുഗോപാൽ, കെ.ടി. ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് ജ്വാല മെഹ്ഫിൽ അവതരിപ്പിച്ച ഗാനസന്ധ്യയും ത്രാങ്ങാലി യുവജന കലാസമിതിയുടെ നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.