Anakkara കല്യാണി

കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച കലാസാഹിത്യ മത്സരങ്ങളില്‍ ഹൈസ്‌കൂള്‍ വിഭാഗം കവിതരചനക്ക് ഒന്നാംസ്ഥാനം നേടിയ എം.ആർ. കല്യാണി. എം.എസ്. രാജീവ്-കെ.എ. ലിഷ ദമ്പതികളുടെ മകളും പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാല ബാലവേദി സെക്രട്ടറിയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.