'സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം'

അരീക്കോട്: കീഴുപറമ്പ് പഞ്ചായത്തിെല എടശ്ശേരിക്കടവ് പാലം, പഴംപറമ്പ് ഭാഗങ്ങളിലും കുറ്റൂളി-കീഴുപറമ്പ് റോഡി​െൻറ ഇരുവശങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെയും അനാശാസ്യ പ്രവർത്തനങ്ങളിലേർപ്പെടുന്നവരെയും തിരിച്ചറിയാൻ പ്രദേശങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽെഫയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. പ്രസിഡൻറ് കെ.സി. അഹമ്മദ് കുട്ടി, വൈസ് പ്രസിഡൻറ് കെ. അശ്റഫ്, എം. റഹ്മത്തുല്ല, കെ.ടി. മുഹമ്മദ് മാസ്റ്റർ, എം.ഇ. നൂർജഹാൻ, ഷാനവാസ് വാലില്ലാപ്പുഴ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.