പാലക്കാട് ഗവ. മോയൻ എൽ.പി സ്കൂൾ: സിജിൽ കൊടുങ്ങല്ലൂർ എഴുതിയ 'ദൈവത്തിനൊരു ക്ഷണക്കത്ത്' കവിത സമാഹാരത്തിെൻറ പ്രകാശനം - 5.00 ധോണി ലീഡ് കോളജ്: യുവമോർച്ച ജില്ല നേതൃത്വ ശിൽപശാല - 9.00 ആലത്തൂർ ടി.ബി റോഡ് വ്യാപാര ഭവൻ: വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് - 9.00 കാവശ്ശേരി: പൂരത്തോടനുബന്ധിച്ച് പകൽ പൂര കമ്മിറ്റിയുടെ പറയെടുപ്പ് -8.00, ഗാനമേള -6.45 ആലത്തൂർ തൃപ്പാളൂർ പൊരുവത്തക്കാട് കുറുംബ ഭഗവതി ക്ഷേത്രം: പ്രതിഷ്ഠദിന വാർഷികത്തോടനുബന്ധിച്ച് വിവിധ പൂജകൾ - 7.00. അന്നദാനം -12.30 മധുവിെൻറ കൊലപാതകം: ജുഡീഷ്യൽ അന്വേഷണം വേണം -ഐ.സി. ബാലകൃഷ്ണൻ അഗളി: ആദിവാസി യുവാവ് മധുവിെൻറ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അട്ടപ്പാടിയിൽ ആദിവാസികൾക്ക് സാമൂഹിക അടുക്കള വഴി ദിനംതോറും ഭക്ഷണം വിതരണം ചെയ്യുന്നു എന്ന് അവകാശപ്പെടുമ്പോഴും മധു ഭക്ഷണം മോഷ്ടിച്ച സാഹചര്യം അപലപനീയമാെണന്ന് അദ്ദേഹം പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അഗളി ഡിവൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച് ഗേറ്റിന് മുമ്പിൽ പൊലീസ് തടഞ്ഞു. കോൺഗ്രസ് നേതാക്കളായ കെ. രാജൻ, ആർ.എസ്. മണി, എസ്. അല്ലൻ, യു.ആർ. നീലകണ്ഠൻ, വഞ്ചി കല്ലൻ, എം.ആർ. സത്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.