സ്മാർട്ട് റൂം ഉദ്‌ഘാടനം

വല്ലപ്പുഴ: കുറുവട്ടൂർ എ.എം.എൽ.പി സ്‌കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച സ്മാർട്ട് റൂം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നന്ദവിലാസിനി അമ്മ അധ്യക്ഷത വഹിച്ചു. മാനേജർ എസ്. ദേവി, മുൻ പ്രധാനാധ്യാപകൻ ഇ. ഉണ്ണികൃഷ്ണൻ, എസ്.എസ്.ജി അംഗങ്ങളായ ടി. ഉണ്ണികൃഷ്ണൻ, എം.പി. ശ്രീധരൻ, പി.ടി.എ പ്രസിഡൻറ് നൗഷാദ് ബാബു, പ്രധാനാധ്യാപകൻ വിനോദ് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.