താപനില

മുണ്ടൂർ െഎ.ആർ.ടി.സി- കൂടിയ ചൂട് -36, കുറവ് -29, ഇൗർപ്പം -59 മലമ്പുഴ ജലസേചന ഒാഫിസ് -38.6, -25.6, -48 പട്ടാമ്പി കാർഷിക സർവകലാശാല സ​െൻറർ -34.8, -23.8, -55 അന്താരാഷ്ട്ര ജലദിനം: പ്രതിജ്ഞയെടുത്തു പാലക്കാട്: അന്താരാഷ്ട്ര ജലദിന ഭാഗമായി ജില്ല കലക്ടറേറ്റിൽ ജല സംരക്ഷണ പ്രതിജ്ഞയെടുത്തു. ജില്ല കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ എ.ഡി.എം ടി. വിജയൻ കലക്ടറേറ്റ് ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാസ്തുവിദ്യ ഗുരുകുലത്തിൽ കോഴ്സുകൾക്ക് അപേക്ഷിക്കാം പാലക്കാട്: സാംസ്കാരിക വകുപ്പി‍​െൻറ കീഴിൽ ആറൻമുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യ-ചുമർചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യ ഗുരുകുലത്തിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ ഇൻ ട്രഡീഷനൽ ആർകിടെക്ചർ, ഹ്രസ്വകാല ചുമർ ചിത്ര രചന കോഴ്സ്, ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവക്ക് താൽപര്യമുള്ളവർ ഏപ്രിൽ 25നകം അപേക്ഷ നൽകണം. വിശദവിവരം astuvidyagurukulam.comൽ ലഭിക്കും. ഫോൺ: 04682319740.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.