പുസ്തകോത്സവം

ഷൊർണൂർ: ബുക്മാർക്ക് ഷൊർണൂരിലെത്തുന്നു. ഏപ്രിൽ ആറ് മുതൽ 10 വരെ ചുഡുവാലത്തൂർ ജനഭേരി ഓഡിറ്റോറിയത്തിൽ അരങ്ങേറും. വായനശാലകൾ, സ്കൂളുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവക്ക് ഇളവോടെ പുസ്തകം വാങ്ങാം. ഏപ്രിൽ ആറിന് രാവിലെ പത്ത് മുതൽ 10ന് രാത്രി 10വരെ പുസ്തകോത്സവത്തി​െൻറ ഭാഗമായി വിവിധ കലാപരിപാടികളും മത്സരങ്ങളും ഭക്ഷ്യമേളയും നടക്കും. ഏപ്രിൽ ആറിന് വൈകീട്ട് 6.30ന് ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകമേള ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.