ജില്ല കലക്ടറുടെ താലൂക്ക്​ അദാലത്ത് ഇന്ന്

പട്ടാമ്പി: ജില്ല കലക്ടറുടെ താലൂക്ക് പരാതി പരിഹാര അദാലത്ത് ശനിയാഴ്ച താലൂക്ക് ഓഫിസ് അങ്കണത്തിൽ നടക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾക്ക് അദാലത്തിൽ തീർപ്പ് കൽപിക്കും. എറയൂർ താലപ്പൊലി നാളെ കൊപ്പം: എറയൂർ തിരുവളയനാട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പാട്ട് താലപ്പൊലി ഞായറാഴ്ച ആഘോഷിക്കും. മാർച്ച് 10ന് ദേശപ്പാട്ട് ആരംഭിച്ചിരുന്നു. എറയൂർ, പറമ്പന്നൂർ, ആമയൂർ, നെടുമ്പ്രക്കാട്, വെട്ടിക്കാട് ദേശപ്പാട്ടിന് ശേഷം നടക്കുന്ന താലപ്പൊലിയിൽ വിവിധ കമ്മിറ്റികളുടെ എഴുന്നള്ളിപ്പ് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.