ഡോക്ടർമാർ സൈക്കിൾ റാലി നടത്തി

തിരൂർ: കേന്ദ്ര സർക്കാറി‍​െൻറ എൻ.എം.സി ബില്ലി‍​െൻറ ദോഷവശങ്ങൾ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതി‍​െൻറ ഭാഗമായി ഐ.എം.എയുടെ നേതൃത്വത്തിൽ . താഴെപ്പാലം സ്റ്റേഡിയം പരിസരത്ത് തിരൂർ നഗരസഭ അധ്യക്ഷൻ അഡ്വ. എസ്. ഗിരീഷ് ഫ്ലാഗ്ഓഫ് ചെയ്തു. ബസ് സ്റ്റാൻഡ് ചുറ്റി സിറ്റി ജങ്ഷൻ വഴി ഐ.എം.എ ഹാളിൽ സമാപിച്ചു. അബ്ദുല്ലക്കുട്ടി, ഡോ. ആശ വാര്യർ, ഡോ. മുഹമ്മദ് അൻവർ എന്നിവർ സംസാരിച്ചു. ഡോ. എം.എൻ. അബ്ദുറഹ്മാൻ, ഡോ. നൗഷാദ്, ഡോ. ഹൈദരലി, ഡോ. ജയകൃഷ്ണൻ, ഡോ. ഉണ്ണികൃഷ്ണൻ, ഡോ. മൊയ്തീൻ, ഡോ. അഹമ്മദ്കുട്ടി, ഡോ. സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.