കാലിത്തീറ്റ വിതരണം

നിലമ്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്തിലെ കറവപശുക്കൾക്ക് ചെയ്യുന്നു. 2017-18 പദ്ധതിയിലെ ഗണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർ മാർച്ച് 14ന് മൂന്ന് മണിക്കുള്ളിൽ ഗുണഭോക്തൃ വിഹിതം മൃഗാശുപത്രിയിൽ അടക്കണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.