കൊയ്ത്തുത്സവം

എടപ്പാള്‍: ചേകനൂര്‍ മലബാർ ഡ​െൻറൽ കോളജിലെ വിദ്യാർഥികളുടെ ചെയര്‍മാന്‍ ഡോ. സി.പി. ബാവഹാജി ഉദ്ഘാടനം ചെയ്തു. മാണൂരിലെ നാല് ഏക്കര്‍ കൃഷിയിടത്തിലാണ് നെല്‍കൃഷിയൊരുക്കിയത്. കോളജ് പ്രിൻസിപ്പൽ ഡോ. വിനോദ് കുമാർ, ഡയറക്ടർ രഘു എം. നായർ, ജനറൽ മാനേജർ ഡോ. സോജൻ വർഗിസ്, ഹരികുമാർ, ജാഫർ, മൻസൂർ മാണൂർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.