അനുമോദന യോഗം 16ന്

പട്ടാമ്പി: ഉപജില്ലയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അധ്യാപകരെയും വിദ്യാർഥികളെയും അനുമോദിക്കുന്നു. പട്ടാമ്പി ഗവ. യു.പി സ്കൂളിൽ 16ന് വൈകീട്ട് മൂന്നിനാണ് അനുമോദന യോഗം. ഉപജില്ല ക്യു.ഐ.പി സമിതിയാണ് സമിതി അനുമോദനയോഗം സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.