വള്ളിക്കുന്ന്:

ചക്ര സ്തംഭനം നടത്തി വർധിച്ചു വരുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് SDPI സംസ്ഥാന വ്യാപകമായി ചക്ര സതംഭനം നടത്തിയ തിന്റെ ഭാഗമായി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കഞ്ചേരി ടെക്നോപാർക്കിനു സമീപവും ചേളാരിയിലും ചക്ര സ്തംഭനം നടത്തി.മുസ്ത ഫ പാമങ്ങാട്, സിറാജ് പടിക്കൽ, , മജീദ് വെളിമുക്ക് 'അസീസ് pK ,ഷറഫുദ്ധീൻ പള്ളിക്കൽ, ശംസു ദേവതിയാൽ, അസ്കർ വന്ദാല, നവാസ് വെളിമുക്ക് എന്നിവ ർ നേതൃത്വം നൽകി, (85 472 70 761 സാബിത്ത് ആനങ്ങാടി) photo ചേളാരിയിൻ SDPi പ്രവർത്തകർ ചക്ര സ്തഭനം നടത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.