തിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലം വെെഫയർ പാർട്ടി തെരഞ്ഞെടുപ്പ് കൺവെൻഷൻ വെന്നിയൂരിൽ സംസ്ഥാന കൗൺസിൽ അംഗം കെ.എ. സദറുദ്ദീൻ ഉൽഘാടനം ചെയ്തു. റഷീദ് കീഴ്പ്പറമ്പ് അധ്യക്ഷത വഹിച്ചു. നൗഷാദ് പറളി, ഹമീദ് മാസ്റ്റർ എ.ആർ. നഗർ, മൊയ്തീൻകോയ വെളിമുക്ക്, മുജീബ് കാടപടി എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികൾ: സൈതലവി കട്ടേരി (പ്രസി), വി.കെ. രായിൽകുട്ടി ഹാജി, റീനാ സോനു (വൈ. പ്രസി), ഹംസ വെന്നിയൂർ (സെക്ര), (ജോ. സെക്ര) മുഹമ്മദ് കോയ പാലാഴി, ഫാത്തിമ റഹീം (ജോ. സെക്ര), സി.എച്ച്. ഖലീൽ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.