'വനപാലകരുടെ ജോലിഭാരം കുറക്കണം'

mn mw me mm നിലമ്പൂർ: വനപാലകരുടെ ജോലിഭാരം കുറക്കണമെന്നും മെച്ചപ്പെട്ട സേവന വേതന വ‍്യവസ്ഥകൾ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ല സമ്മേളനം ആവശ‍്യപ്പെട്ടു. ജോയൻറ് കൗൺസിൽ സെക്രേട്ടറിയറ്റ് അംഗം കല്ലിങ്ങൽ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.കെ. വിനോദ് അധ‍്യക്ഷത വഹിച്ചു. കെ. ശരത്ബാബു, കെ. സജീവ് കുമാർ, പി. രഞ്ജിത്കുമാർ, ആർ. പാർഥസാരഥി, എച്ച്. വിൻസ​െൻറ്, വിനയചന്ദ്രൻ, വി.ടി. ജോസ്, എ. സുരേഷ്, എൻ.ടി. സാജു, സജി ജോൺ, എം.പി. രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.കെ. വിനോദ് (പ്രസി.), കെ. അഭിനേഷ് (സെക്ര.), കെ. അനിൽകുമാർ (ട്രഷ.). പടം:1 കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രോട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ല സമ്മേളനം ജോയൻറ് കൗൺസിൽ സെക്രേട്ടറിയറ്റ് അംഗം കല്ലിങ്ങൽ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.