സൗജന്യ കേള്‍വി പരിശോധന നാളെ

പാലക്കാട്: ലോക കേള്‍വി ദിനാചരണത്തി‍​െൻറ ഭാഗമായി അസൻറ് ഇ.എന്‍.ടി ആശുപത്രിയില്‍ മൂന്നിന് രാവിലെ 10ന് സൗജന്യ കേള്‍വി പരിശോധനയും ബോധവല്‍കരണ ക്ലാസും നടത്തുമെന്ന് ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൗജന്യ കേള്‍വി പരിശോധനയില്‍ പങ്കെടുക്കുന്നവര്‍ 0491 2531111 നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. അന്നേ ദിവസം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ലഘുലേഖ വിതരണവും നടത്തും. ഡോ. ബിജിരാജ്, ഡോ. പ്രശാന്ത് പരമേശ്വരന്‍ എന്നിവർ ക്യാമ്പിന് നേതൃത്വം നല്‍കും. ജനറല്‍ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍, ഡോ. ബിജിരാജ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.