ആലത്തൂർ വാനൂർ കുന്നക്കാട് ക്ഷീര പരിശീലന കേന്ദ്രം: നാടൻ ക്ഷീരോൽപന്ന നിർമാണത്തിൽ ദശദിന പരിശീലനം രാവിലെ -10.00 പെരുങ്കുളം കാര്യോട്ട് ഗ്രാമം മഹാലക്ഷമി ക്ഷേത്രാങ്കണം: രഥോത്സവത്തോടനുബന്ധിച്ച് നടക്കുന്ന രഥ പ്രയാണം വൈകീട്ട് -4.00, പല്ലക്ക് കച്ചേരി രാത്രി -10.30 പെരുങ്കുളം പടിഞ്ഞാറെ ഗ്രാമം വരദരാജ സ്വാമി ക്ഷേത്രാങ്കണം: രഥോത്സവത്തോടനുബന്ധിച്ച് അന്നദാനം രാവിലെ -11.00, രഥം ഗ്രാമ പ്രദക്ഷിണം വൈകു -5.00, പല്ലക്ക് കച്ചേരി രാത്രി -10.30 പെരുങ്കുളം വിശ്വേശ്വര സ്വാമി ക്ഷേത്രാങ്കണം: രഥോത്സവത്തോടനുബന്ധിച്ച് രഥപ്രയാണം വൈകു -5.30, രഥാവരോഹണം രാത്രി -8.30, പല്ലക്ക് കച്ചേരി രാത്രി -10.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.