അമ്പത്തിയഞ്ചാം മൈലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അധ്യാപക ദമ്പതികൾക്ക് പരിക്ക്

മണ്ണാർക്കാട്: ദേശീയപാത അമ്പത്തിയഞ്ചാം മൈലിൽ വ്യാഴാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. അധ്യാപക ദമ്പതികളായ മുനീർ ബാബു (30), അയിഷ (23) എന്നിവർക്കാണ് പരിക്ക്. മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിരെ വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.