കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനോത്സവം സമാപിച്ചു

ആനക്കര: കേരള ശാത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലതല ജനോത്സവം സമാപനം ജില്ല ചെയര്‍മാന്‍ ശീചിത്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഐ.ആർ.ടി.സി രജിസ്ട്രാര്‍ എം.കെ. നാരായണന്‍ മുഖ്യാതിഥിയായി. പി.കെ. ചെറിയരാമൻ, കെ.ടി. രാമചന്ദ്രൻ, പരമേശ്വരന്‍, ടി. ചന്ദ്രൻ, ഗോപു പട്ടിത്തറ, വിജയലക്ഷ്മി, എം.പി. ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.