എം.എം. അക്ബറിെൻറ അറസ്റ്റ് ഏകപക്ഷീയം -പി.കെ. അബ്ദുറബ്ബ് തിരൂരങ്ങാടി: മതപണ്ഡിതൻ എം.എം അക്ബറിനെതിരെയുള്ള നടപടി അന്യായമാണെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് എം.എല്‍.എ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. മതസഹിഷ്ണുത വളര്‍ത്തുന്നതിനും മതപ്രബോധനത്തിനും സ്‌നേഹ സംവാദങ്ങളും നടത്തി തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ശക്തമായ നലപാട് സ്വീകരിച്ച അക്ബറിനെതിരെയുള്ള നടപടി ഏക പക്ഷീയമാെണന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.