ചെർപ്പുളശ്ശേരി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസിെൻറയും കേരള എക്സൈസ് ഡിപ്പാർട്മെൻറിെൻറയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. എക്സൈസ് പ്രിവൻറിവ് ഓഫിസർ രാധാകൃഷ്ണൻ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ടി.പി. ജയകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.