ഹ്രസ്വകാല കോഴ്സ്​

അരീക്കോട്: ഗവ. ഐ.ടി.ഐ, ഐ.എം.സി (ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മ​െൻറ് കമ്മിറ്റി) ആഭിമുഖ്യത്തിൽ ഓട്ടോകാഡ് ടുഡി, ത്രിഡി ടോട്ടൽ സ്റ്റേഷൻ സർവേയിങ്, ഇൻറീരിയർ ഡിസൈനിങ് ത്രിഡി. എസ് മാക്സ്, അഡ്വാൻസ്ഡ് വെൽഡിങ് ടെക്നോളജി, അഡ്വാൻസ്ഡ് വുഡ് വർക്കിങ്, സി.സി.ടി.വി ടെക്നീഷ്യൻ, ക്യു.എ/ക്യു.സി എൻ.ഡി.ടി, എ.സി െറഫ്രിജറേഷൻ/ എച്ച്.വി.എ.സി ടെക്നീഷ്യൻ, വെബ് ഡിസൈനിങ് ആൻഡ് ഗ്രാഫിക് ഡിസൈനിങ്, മൊബൈൽ റോബോട്ടിക്സ്, ഇലക്ട്രിക്കൽ കാഡ്, ടാലി ഇ.ആർ.പി എന്നീ കോഴ്സുകളിൽ പരിശീലനം നൽകുന്നു. ഫോൺ: 9645721984, 0483 2850238. മാനേജ്മ​െൻറ് സീറ്റ് മലപ്പുറം: വാഴക്കാട് കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ (ഐ.എച്ച്.ആർ.ഡി) ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിൽ മനേജ്മ​െൻറ് സീറ്റ് ഒഴിവുണ്ട്. അേപക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 18. ഫോൺ: 0483 2727070, 2728070. അധ്യാപക ഒഴിവ് ഇരുമ്പുഴി: ഇരുമ്പുഴി ജി.എം.എൽ.പി സ്കൂളിൽ അറബി അധ്യാപക ഒഴിവിലേക്ക് തിങ്കളാഴ്ച രാവിലെ 11ന് അഭിമുഖം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.