ഐ.എൻ.എൽ ഇഫ്താർ മീറ്റ്

മലപ്പുറം: രാഷ്ട്രീയ, മത ഭിന്നതകൾ നില നിൽക്കുമ്പോഴും പൊതു വിഷയങ്ങളിൽ എല്ലാ വിഭാഗവും കാണിച്ചുവരുന്ന ഒരുമയും ഐക്യവും മലപ്പുറത്തി​െൻറ നന്മയുടെ പ്രകടനമാണെന്ന് ഐ.എൻ.എൽ ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. അൻവർ സാദത്ത് ഇഫ്താർ സന്ദേശം നൽകി. കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, എൻ.സി.പി ജില്ല പ്രസിഡൻറ് ടി.എൻ. ശിവശങ്കരൻ, സെക്രട്ടറി പി.എച്ച്. ഫൈസൽ, കോൺഗ്രസ് (എസ്) ജില്ല പ്രസിഡൻറ് കവറൊടി മുഹമ്മദ്, വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ്, വൈസ് പ്രസിഡൻറ് മുനീബ് കാരക്കുന്ന്, നാസർ ചെനക്കലങ്ങാടി, നാണി ഹാജി, മുജീബ് റഹ്മാൻ, സുരേഷ് എടപ്പാൾ, ഷമീർ പയ്യനങ്ങാടി, സി.പി. അബ്ദുൽ വഹാബ്, പി. ഷാജി ഷമീർ, കെ.പി. അബ്ദുഹാജി, കെ. സലീം ഹാജി, റഹ്മത്തുല്ല ബാവ, സി.എ. കുഞ്ഞാവ, ഗഫൂർ പെരിന്തൽമണ്ണ, ഷംസു കല്ലിങ്ങൽ, നൗഫൽ തടത്തിൽ, മുജീബ് പുള്ളാട്ട്, ഉനൈസ് തങ്ങൾ, എൻ.വി. അസീസ്, യൂനുസ് സലീം, ടി. സൈത് മുഹമ്മദ്, യു.കെ. മജീദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.