പനി ഭീതിയിൽ എടപ്പറ്റ

മേലാറ്റൂർ: എടപ്പറ്റ ഗ്രാമപഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഡെങ്കി ഉൾപ്പെടെയുള്ള പനികൾ വ്യാപകമാവുന്നു. ഒന്ന്, രണ്ട് വാർഡുകളിലായി ആരോഗ്യ വകുപ്പ് അഞ്ചുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എട്ടാം വാർഡിൽ രണ്ടുപേർ ആരോഗ്യ വകുപ്പി​െൻറ നിരീക്ഷണത്തിലാണ്. പനിയുടെ വ്യാപനം തടയുന്നതിനുള്ള പരിശ്രമങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ശുചീകരണ പ്രവൃത്തികളും ബോധവത്കരണ ക്ലാസുകളും വ്യാപകമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.