ജനകീയ വിചാരണ ഇന്ന്

കല്‍പകഞ്ചേരി: പൊലീസ്-ഗുണ്ടാ-സി.പി.എം കൂട്ടുകെട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് തിരൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10ന് കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിസരത്ത് ജനകീയ വിചാരണ സംഘടിപ്പിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. അധ്യാപക ഒഴിവ് കൽപകഞ്ചേരി: പാറപ്പുറം ജ.എൽ.പി സ്കൂളിൽ അറബിക്, എൽ.പി.എസ്.എ അധ്യാപക ഒഴിവ്. അഭിമുഖം നാലിന് രാവിലെ 11ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.