കുടുംബ സംഗമവും ഇഫ്താർ മീറ്റും

മൊറയൂർ: സോളിഡാരിറ്റി വള്ളുവമ്പ്രം ഏരിയ യുവജന സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻറ് എം.സി. നൗഷാദ് അധ്യക്ഷത വഹിച്ചു. 'കുടുംബം' വിഷയത്തിൽ ഷമീം ചൂനൂരും 'പരിചയപ്പെടാം' സെഷന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂരും നേതൃത്വം നൽകി. അബ്ദുൽ ഹാദി ഖിറാഅത്ത് നടത്തി. photo: mpe4 സോളിഡാരിറ്റി വള്ളുവമ്പ്രം ഏരിയ യുവജന കുടുംബ സംഗമത്തിൽ ഷമീം ചൂനൂർ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.