കല്ലടിക്കോട്: സ്ഥലം മാറിപ്പോകുന്ന എസ്.ഐ മനോജ് കെ. ഗോപിക്ക് കല്ലടിക്കോട് പൗരാവലി യാത്രയയപ്പ് നൽകി. ജനമൈത്രി സുരക്ഷ സമിതി നേതൃത്വത്തിൽ നടത്തിയ യോഗം തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്തു. ജനമൈത്രി പ്രസിഡൻറ് സമദ് കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. തങ്കച്ചൻ മാത്യൂസ്, ജയപ്രകാശ്, ഐസക് തച്ചമ്പാറ എന്നിവർ ഉപഹാരം നൽകി. കെ.കെ. ചന്ദ്രൻ, ബാലചന്ദ്രൻ, രാധാകൃഷ്ണൻ, ചന്ദ്രകുമാർ, യൂസുഫ് പാലക്കൽ, ജോൺ മരങ്ങോലി, സി.കെ. മുഹമ്മദ് മുസ്തഫ, വീരാൻ, ലയൺസ് ക്ലബ് പ്രസിഡൻറ് പ്രമോദ്, രാധാകൃഷ്ണൻ, ജനമൈത്രി ജോ. സെക്രട്ടറി രാജേഷ്, ജനമൈത്രി സുരക്ഷസമിതി സി.ആർ.ഒ രാജ് നാരായണൻ എന്നിവർ സംസാരിച്ചു. പടം) കല്ലടിക്കോട് എസ്.ഐ മനോജ് കെ. ഗോപിക്ക് പൗരാവലി ഉപഹാരം നൽകുന്നു /pw - file Kalladi Kodya trayayap 1.2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.