വിദ്യാരംഗം ജില്ല സമിതി

മലപ്പുറം: വിദ്യാരംഗം ജില്ല കലാസാഹിത്യവേദി രൂപവത്കരണം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടന്നു. ജില്ല കോഓഡിനേറ്ററായി മലപ്പുറം എ.യു.പി സ്കൂളിലെ കെ.വി. സെയ്ത് ഹാഷിം, അസി. കോഓഡിനേറ്റർമാരായി മുണ്ടമ്പ്ര എ.എം.യു.പി.എസിലെ കെ. മനോജ് കുമാർ, ഒഴുകൂർ ജി.എം.യു.പി.എസിലെ എം.ടി. മൊയ്തീൻകുട്ടി, വാക്കാട് എ.എം.യു.പി.എസിലെ കെ. പ്രമോദ് എന്നിവരെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.പി. നിർമലാദേവി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.