അധ്യാപക ഒഴിവ്

പാണ്ടിക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവുണ്ട്. അറബിയിൽ പി.ജിയും ബി.എഡും സെറ്റും ഉള്ളവർ ചൊവ്വാഴ്ച അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉച്ചക്ക് രണ്ടിന് അഭിമുഖത്തിന് ഹാജരാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.