ഉള്ളാട്-താഴെ പാടം റോഡ്​ ചളിക്കുളം

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തിലെ ഉള്ളാട്-താഴെ പാടം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. നിരവധി കുടുംബങ്ങള്‍ വഴിനടക്കുന്ന ഈ റോഡില്‍ മഴക്കാലമായതോടെ ഉറവയും ചളിയും കാരണം നാട്ടുകാര്‍ ദുരിതത്തിലാണ്. സ്കൂള്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും കാല്‍നടക്കോ, വാഹനങ്ങളിലോ സഞ്ചരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇതുസംബന്ധിച്ച് കേരള കോൺഗ്രസ് (ജേക്കബ്) യൂത്ത്ഫ്രണ്ട് ജില്ല പ്രസിഡൻറ് സെമീർ പുളിക്കലി​െൻറ നേതൃത്വത്തില്‍ ഉള്ളാട് നിവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.