പ്രമേഹ-നേത്ര പരിശോധന പ്രമേഹ-നേത്ര പരിശോധന ചെര്‍പ്പുളശ്ശേരി: ലയണ്‍സ് ക്ലബും അഹല്യ ഹോസ്പിറ്റൽ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ പ്രമേഹ-നേത്ര പരിശോധന ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ ഒരു മണിവരെ പുത്തനാല്‍ക്കല്‍ ശ്രീദുർഗ ഓഡിറ്റോറിയത്തില്‍ നടക്കും. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.ഡി. ദീപക് ഉദ്ഘാടനം ചെയ്യും. വിവരങ്ങള്‍ക്ക് ഫോൺ: 999549588.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.