അക്കാദമിക് കൗൺസിൽ മീറ്റും സംഗമവും

നിലമ്പൂർ: ഉപജില്ല അറബിക് ടീച്ചേഴ്സ് അക്കാദമിക്ക് കൗൺസിൽ മീറ്റും പത്താം തരത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് അധ‍്യാപകർ നൽകുന്ന അവാർഡ് വിതരണവും നടത്തി. നിലമ്പൂർ പിവീസ് ആർക്കേഡിൽ നടന്ന പരിപാടി ബി.പി.ഒ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സി. സലീന ക്ലാസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. കുഞ്ഞാൻ കുട്ടികൾക്കുള്ള അവാർഡ് വിതരണം ചെയ്തു. നഗരസഭ കൗൺസിലർ ബുഷ്റ, എച്ച്.എം ഫോറം കൺവീനർ രഘുറാം, ജമീല, സി.എച്ച്. ഇഖ്ബാൽ, എ. സിദ്ദീഖ് ഹസ്സൻ, പി. ഫൈസൽ, വി.പി. ഫൈസൽ, വി.പി. അബ്ദുൽ അസീസ്, സി.എം. ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.