വിദ്യാരംഗം തുടങ്ങി

മലപ്പുറം: മേല്‍മുറി എം.എം.ഇ.ടി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങി. നാടന്‍പാട്ട് കലാകാരന്‍ അതുല്‍ നറുകര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സുവര്‍ണ, കെ.എം. അബ്ദുസലാം, അബ്ദുല്‍ ജലീല്‍, ഉമ്മര്‍, ശ്രീരഞ്ജിനി, റജീന, സുമലത എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.