പാലക്കാട്: ചില്ലറ വിൽപന മേഖലയിലേക്കുള്ള ആഗോള കുത്തകകളുടെ കടന്നുവരവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷെൻറ ആഭിമുഖ്യത്തില്‍ ജില്ല കേന്ദ്രങ്ങളില്‍ 19ന് പ്രകടനവും ധര്‍ണയും നടത്തും. ധര്‍ണ ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് വി. അയ്യപ്പന്‍ നായര്‍, ജനറല്‍ സെക്രട്ടറി കെ.കെ. റഫീഖ്, ട്രഷറര്‍ അജിത് കെ. മാര്‍ത്താണ്ഡന്‍, സി.വി. ജെയിംസ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.