നിലമ്പൂർ റോട്ടറി ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു

നിലമ്പൂർ: നിലമ്പൂർ റോട്ടറി ക്ലബി‍​െൻറ ജനറൽ ബോഡിയിൽ പുതിയ ഭാരവാഹികളെ െതരഞ്ഞെടുത്തു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ‍്യാർഥികളെ അനുമോദിച്ചു. കെ.കെ. പ്രദീപ് കുമാർ അധ‍്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക് ഗവർണർ ഡോ. ഇ.കെ. ഉമ്മർ മുഖ‍്യാതിഥിയായി. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ മുഖ‍്യപ്രഭാഷണം നടത്തി. സി. ബ്രിജേഷ്, ഡോ. പി.എസ്. കേദർനാഥ്, വിനോദ് പി. മേനോൻ, അഡ്വ. റഷീദ് ഊത്തക്കാടൻ, ഖാലിദ് പുതുശ്ശേരി, ഡോ. സി.എം. ഗോപിനാഥ്, ശെൽവരാജ്, സജയ് തോമസ്, അബ്ദുൽ സമദ്, ദിലീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജിജി തോമസ് (പ്രസി.), സി. ബ്രിജേഷ് (സെക്ര.), ടി.കെ. അബ് ദുൽ ഗഫൂർ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.