നിലമ്പൂർ: സി.പി.എം നിലമ്പൂർ നിയോജകമണ്ഡലം ശിൽപശാല പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രേട്ടറിയറ്റ് അംഗം വി.എം. ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് വിശദീകരിച്ചു. ജില്ല കമ്മിറ്റി അംഗം ജോർജ് കെ. ആൻറണി, ടി. രവീന്ദ്രൻ, എം.ആർ. ജയചന്ദ്രൻ, പി. ശിവാത്മജൻ എന്നിവർ സംസാരിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം ഇ. പത്മാക്ഷൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.