ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത പശുക്കുട്ടിക്ക് നായ്​യോട് സാദൃശ്യമുള്ള മുഖം

പത്തിരിപ്പാല: പശുവി‍​െൻറ ഗർഭപാത്രത്തിൽനിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടിക്ക് നായ്യോട് സാദൃശ്യമുള്ള മുഖം. പറളി തേനൂർ പള്ളത്ത് വീട്ടിൽ തങ്കപ്പ​െൻറ വീട്ടിലെ പശുവി‍​െൻറ നാലാമത്തെ കുഞ്ഞാണിത്. ജില്ല റിട്ട. മൃഗസംരക്ഷണ ഓഫിസർ എ.എസ്. കുഞ്ഞുമുഹമ്മദാണ് ഒരു മണിക്കൂറിലേറെ പരിശ്രമിച്ച് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് ജീവനുണ്ടായിരുന്നില്ല. ആന്തരികാവയവങ്ങളെല്ലാം പുറത്തുള്ള അവസ്ഥയിലായിരുന്നു. തള്ളപ്പശു പൂർണ ആരോഗ്യവതിയാെണന്ന് ഡോ. കുഞ്ഞുമുഹമ്മദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.