കെ. പ്രഭാകരൻ മാസ്​റ്റർ അനുസ്മരണം

പട്ടാമ്പി: കെ.എസ്.എസ്.പി.യു ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മുൻ സംസ്ഥാന പ്രസിഡൻറ് നടത്തി. ജില്ല പ്രസിഡൻറ് വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സി. ജനാർദനൻ അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി എം. രാമചന്ദ്രൻ, ജില്ല കമ്മിറ്റി അംഗം ശങ്കരൻ മാസ്റ്റർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പട്ടാമ്പി ബ്ലോക്കിൽപെട്ട പെൻഷനർമാരുടെ മക്കൾ, പേരമക്കൾ എന്നിവരിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവരെ ചടങ്ങിൽ അനുമോദിച്ചു. േബ്ലാക്ക് സെക്രട്ടറി എം. അച്യുതൻ സ്വാഗതവും ബ്ലോക്ക് ജോയൻറ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ചിത്രം:mohptb 72 കെ.എസ്.എസ്.പി.യു ബ്ലോക്ക് കമ്മിറ്റിയുടെ ജില്ല പ്രസിഡൻറ് വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.