മലപ്പുറം: എം.എസ്.പി.എച്ച്.എസ്.എസിൽ വിദ്യാരംഗം കലാസാഹിത്യ വേദി വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് 'മുച്ചീട്ടുകളിക്കാരെൻറ മകൾ' കഥയുടെ നാടകാവിഷ്കാരം നടത്തി. വിദ്യാർഥികളായ ജ്യോതിക, പൃഥ്വിദാസ്, കാർത്തിക്, റോഷൻ എന്നിവർ വേഷമിട്ടു. പ്രധാനാധ്യാപകൻ ജി.ബി. മുരളീധരൻ അധ്യക്ഷത വഹിച്ചു. എം. മുനീറ, റിബു മഠത്തിൽ, കെ. ബിന്ദു, എസ്. സീത, കെ.എം. ഓമനക്കുട്ടി, പി. ഭാഗ്യലക്ഷ്മി, സന്ധ്യ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.