ഭാരവാഹികൾ

മലപ്പുറം: ലയൺസ് ക്ലബ് മലപ്പുറം ഘടകം ഭാരവാഹികളെ തെരഞ്ഞെടുത്തു. സാജു പാത്താടൻ, പ്രസാദ്, വിജയരാജൻ, പുരുഷോത്തമൻ പാക്കാട്ട്, അബ്ദുൽ കരീം കാഞ്ഞിരാല, ജയരാജ്, പ്രകാശ് മേനോൻ തുടങ്ങിയവർ സംസാരിച്ചു. : എ.കെ. ഷാജു (പ്രസി.), പ്രവീൺ കേളിക്കോടൻ (സെക്ര.), ഉസ്മാൻ ഇരുമ്പുഴി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.