വാട്‌സ്​ആപ് ഹര്‍ത്താൽ: രണ്ടുപേര്‍ അറസ്​റ്റില്‍

മങ്കട: കഠ്‌വ പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ നടന്ന വാട്‌സ്ആപ് ഹര്‍ത്താലില്‍ തിരൂര്‍ക്കാട് വെച്ച് പൊലീസിനെ അക്രമിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടുപേരെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. ചെരക്കാപറമ്പ് ചള്ളപ്പുറത്ത് വീട്ടില്‍ ഷൗക്കത്തലി, വലമ്പൂര്‍ വട്ടിപ്പറമ്പത്ത് വീട്ടില്‍ മുഹമ്മദ് ഷാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.