അദാലത്ത് 21ന്

നിലമ്പൂർ: കലക്ടറുടെ നേതൃത്വത്തിൽ നിലമ്പൂർ താലൂക്ക് പരാതി പരിഹാര അദാലത്ത് ഈ മാസം 21ന് വ‍്യാപാര ഭവനിൽ നടക്കും. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് 12.30 വരെയാണ് അദാലത്ത്. ജൂലൈ ഒമ്പതിന് വൈകീട്ടുവരെ അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായി പരാതികൾ സമർപ്പിക്കാം. ചികിത്സ സഹായം (മുഖ‍്യമന്ത്രിയുടെ ദുരിതാശ്വാസനിധി), റീ സർവേ, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, സ്റ്റാറ്റ‍്യൂട്ടറിയായി പരിഹാരം കാണേണ്ട പ്രശ്നങ്ങൾ എന്നിവ ഒഴികെയുള്ള മറ്റു പരാതികൾ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.