പരിശീലനം ആരംഭിച്ചു

മലപ്പുറം: ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മലയാളം കമ്പ്യൂട്ടിങ് യൂനികോഡ് പരിശീലനം അക്ഷയ കേന്ദ്രങ്ങൾ വഴി തുടങ്ങി. ഏഴ് താലൂക്കുകളിലും മലപ്പുറത്തുമായി അഞ്ചുദിവസത്തെ പരിശീലനമാണ് സജ്ജീകരിച്ചത്. ആദ്യ ബാച്ച് കോഡൂർ അക്ഷയ കേന്ദ്രത്തിൽ എ.ഡി.എം വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.