മലപ്പുറം: എം.എസ്.പി എച്ച്.എസ്.എസിലെ ഉദ്ഘാടനം നൂറോളം വിദ്യാർഥികൾ ചിത്രം വരച്ച് നിർവഹിച്ചു. ചിത്രകാരനായ ബിജേഷ് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ ജി.ബി. മുരളീധരൻ അധ്യക്ഷത വഹിച്ചു. എം. മുനീറ, കെ. ബിന്ദു, എസ്. സീത, കെ.എം. ഓമനക്കുട്ടി, ബിജിഷ, പി. ഭാഗ്യലക്ഷ്മി, അൻവർ മുണ്ടശ്ശേരി, ഫർസീന എന്നിവർ സംസാരിച്ചു. mpmrs2 എം.എസ്.പി എച്ച്.എസ്.എസിലെ ഉദ്ഘാടനം വിദ്യാർഥികൾ ചിത്രം വരച്ച് നിർവഹിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.