സ്ത്രീ കൂട്ടായ്മക്ക് ഐക്യദാർഢ്യം

മലപ്പുറം: ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജ​െൻറർ വിഷയ സമിതിയുടെയും യുവ സമിതിയുടെയും ആഭിമുഖ്യത്തിൽ സിനിമയിലെ പ്രഖ്യാപിച്ച് ജാഥയും വിശദീകരണവും നടത്തി. വി.ആർ. പ്രമോദ്, ഇ. വിലാസിനി, ജിതിൻ വിഷ്ണു, ശ്രീപദ്മം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.