അഭിനന്ദിച്ചു

ഒറ്റപ്പാലം: കേരള യൂനിവേഴ്‌സിറ്റിയുടെ എം.എസ്.ഇ (അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്) കോഴ്‌സിൽ ഒന്നാം റാങ്ക് നേടിയ കെ.ആർ. സൗമ്യയെ പി. ഉണ്ണി. എം.എൽ.എ വീട്ടിലെത്തി . ഒറ്റപ്പാലം നഗരസഭ അധ്യക്ഷൻ എൻ.എം. നാരായണൻ നമ്പൂതിരി, കൗൺസിലർമാരായ കെ.കെ. രാമകൃഷ്ണൻ, ടി.പി. പ്രദീപ്കുമാർ എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു. കണ്ണിയംപുറം കൗസ്തുഭത്തിൽ കെ.എസ്. രാമചന്ദ്രൻ, മംഗളം ദമ്പതികളുടെ മകളാണ് സൗമ്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.